ജാരൻ

നമ്മുടെ
പ്രണയത്തിനിടയിലെ
മൗനത്തിൽ 
കയറുകെട്ടി 
നടക്കുന്നൊരു
അഭ്യാസി.

10 comments:

  1. കാണികള്‍ക്ക് ഒരു ഞാണിന്മേല്‍ കളി..

    ReplyDelete
  2. അഭ്യാസിക്ക് കയറുകെട്ടി നടക്കാനായി പ്രണയത്തിനിടയില്‍ മൌനം സൃഷ്ടിക്കുന്നതുമാവാം.. :)

    ReplyDelete
  3. a gud definition for 'ജാരൻ ' :D..loved it!!

    ReplyDelete
  4. ഹഹ... അത് കൊള്ളാലോ...

    ReplyDelete
  5. മൗനത്തെക്കാൾ വലിയൊരു അഭ്യാസിയോ ????????

    ReplyDelete