രുചി

മുറിഞ്ഞ
വിരല്‍ത്തുമ്പില്‍
 പൊടിഞ്ഞ
രക്തത്തുള്ളി
ചുംബിച്ചെടുത്തു നീ
ഓർമ്മിച്ചതു നിന്നമ്മതന്‍ 
മുലപ്പാല്‍രുചി!

4 comments: