കൊച്ചു കൊച്ചു കള്ളങ്ങളില്‍
മൂടി വച്ച ഹൃദയത്തിന്‍റെ വിങ്ങല്‍,
വാക്കുകള്‍ക്കിടയിലെ നിശ്വാസങ്ങളില്‍
നീ തിരിച്ചറിയുമെന്ന് പ്രതീക്ഷിച്ചതെന്‍റെ തെറ്റ്!
ഓരോ അക്ഷരങ്ങളിലും
നീ കണ്ടറിഞ്ഞയാളാണ് യഥാര്‍ത്ഥ ഞാന്‍,
അതുമാത്രമാണ് ഞാന്‍, എന്ന്‍ വിശ്വസിച്ചത്
നീ കണ്ടറിഞ്ഞയാളാണ് യഥാര്‍ത്ഥ ഞാന്‍,
അതുമാത്രമാണ് ഞാന്‍, എന്ന്‍ വിശ്വസിച്ചത്
നിന്‍റെ തെറ്റ്...നിന്‍റെ മാത്രം തെറ്റ്!!
No comments:
Post a Comment