ക്വട്ടേഷന്‍

മാറാലപിടിച്ച സ്വപ്‌നങ്ങള്‍ പൊടിതട്ടി
കോണിലെ മൗനംനിറച്ച പെട്ടിയിലൊളിപ്പിച്ച്
ഇരട്ടവാലനെ കാത്തിരിക്കുന്നു ഞാന്‍!
കൊന്നതാണെന്ന് ആരുമറിയരുത്,
കൊല്ലിച്ചതാണെന്നും!

7 comments:

  1. :)
    മാറാലപിടിച്ച സ്വപ്‌നങ്ങള്‍ !

    ReplyDelete
  2. സ്വപ്നങ്ങളെ കൊന്നവൾ.... ?

    ReplyDelete
  3. തകര്‍ന്ന സ്വപ്‌നങ്ങള്‍

    ReplyDelete
  4. പൊടിതട്ടി മൗനം നിറച്ച പെട്ടിയിലൊളിപ്പിച്ചു......
    ഇരട്ടവാലനെ കാത്തിരിക്കുന്നു....

    ReplyDelete