വിഷം

നീയെന്റെ ഹൃദയത്തിൽ
 പകര്‍ന്നുതന്ന കാളിയവിഷം
നമ്മുടെ ചുംബനത്തോളം
വരില്ലയെന്നറിഞ്ഞിട്ടും
പ്രിയപ്പെട്ടവനേ നീ...

6 comments:

  1. ആ കൊടിയ വിഷം പോലും, ചുംബനത്തോളം വരില്ല അല്ലെ...

    ReplyDelete
  2. വിഷമം ഉണ്ടാക്കുന്നത് വിഷം. എന്നൊരു നിർവ്വചനം വിഷത്തിനുണ്ട്. അങ്ങനെയെങ്കിൽ ചുംബനവും ചിലപ്പോൾ വിഷമായി ഭവിക്കുന്ന സന്ദർഭങ്ങളുണ്ടാവാം. കാളിയവിഷത്തിന്‌ അമൃതാകുവാനും കഴിഞ്ഞേക്കാം.

    ReplyDelete