തണുപ്പ് വളരെ നല്ലതാണ്. ആത്മീയതയുടെ ഭാവമാണ് തണുപ്പ്. ഹിമാലയൻ മലനിരകളും തണുപ്പിനെ ആവാഹിച്ചിരിക്കുന്ന യൂറോപ്യൻ നാടുകളും എത്ര മനോഹരമായ നിർവൃതിയാണ് നമുക്കുതരുന്നത്. അവിടെ ഓർമ്മയും മറവിയുമൊന്നുമില്ല. ഇക്ഷണം മാത്രം. ശ്വാസവും ചലനവും നിലച്ചുപോകുന്ന സുഖശീതളിമ. ഊഷ്മളതയും ചലനവും ശ്വാസവുമാണ് ജീവന്റെ ലക്ഷണമെന്ന് നമ്മൾ കരുതുന്നു. എന്നാൽ അങ്ങനെയല്ല. അഗാധമായ ധ്യാനത്തിൽ ശരീരം മരവിച്ചുപോവുകയും ശ്വാസം വളരെ മന്ദഗതിയിലാവുകയോ നിൽക്കുകയോ ചെയ്യുകയും ആണ് സംഭവിക്കുന്നത്. മന്ദഗതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്ന ജീവികൾക്കാണ് ആയുസ്സ് കൂടുതൽ. പെട്ടെന്ന് വളരുന്ന കൂണിനല്ല സാവധാനം വളരുന്ന ആൽമരത്തിനാണ് ആയുസ്സ് കൂടുതൽ. ഉച്ചവെയിലിൽ പോലും തണുപ്പനുഭവപ്പെടാനുള്ള സിദ്ധി കൈവരിച്ച മനുഷ്യർ അപൂർവ്വമാണ്.
ആയുസ്സ് കൂടുന്നതിലെന്നാ കാര്യം? കിട്ടുന്ന കുറച്ചു സമയം, അതിനി എത്ര കുറച്ചു ദിവസങ്ങളാണെങ്കിലും, maximum satisfaction- ജീവിച്ചു എന്നൊരു വിശ്വാസം- അതാണ് important! അല്ലേ??
ഓർമ്മകൾ എന്നത് മരണം തന്നെയാണു..ചത്തു മലച്ചവന്റെ തണുപ്പ് അതിനുമുണ്ടാവണം..
ReplyDeleteYeah!! :(
Deleteആത്മാവിനാവശ്യം മരണത്തിന്റെ ഒരു തണുത്തുറഞ്ഞ ചുംബനം മാത്രം .. മറ്റെല്ലാം വെറും മിഥ്യ..!
ReplyDeleteExactly! :(
Deleteതണുപ്പ് വളരെ നല്ലതാണ്. ആത്മീയതയുടെ ഭാവമാണ് തണുപ്പ്. ഹിമാലയൻ മലനിരകളും തണുപ്പിനെ ആവാഹിച്ചിരിക്കുന്ന യൂറോപ്യൻ നാടുകളും എത്ര മനോഹരമായ നിർവൃതിയാണ് നമുക്കുതരുന്നത്. അവിടെ ഓർമ്മയും മറവിയുമൊന്നുമില്ല. ഇക്ഷണം മാത്രം. ശ്വാസവും ചലനവും നിലച്ചുപോകുന്ന സുഖശീതളിമ.
ReplyDeleteഊഷ്മളതയും ചലനവും ശ്വാസവുമാണ് ജീവന്റെ ലക്ഷണമെന്ന് നമ്മൾ കരുതുന്നു. എന്നാൽ അങ്ങനെയല്ല. അഗാധമായ ധ്യാനത്തിൽ ശരീരം മരവിച്ചുപോവുകയും ശ്വാസം വളരെ മന്ദഗതിയിലാവുകയോ നിൽക്കുകയോ ചെയ്യുകയും ആണ് സംഭവിക്കുന്നത്. മന്ദഗതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്ന ജീവികൾക്കാണ് ആയുസ്സ് കൂടുതൽ. പെട്ടെന്ന് വളരുന്ന കൂണിനല്ല സാവധാനം വളരുന്ന ആൽമരത്തിനാണ് ആയുസ്സ് കൂടുതൽ.
ഉച്ചവെയിലിൽ പോലും തണുപ്പനുഭവപ്പെടാനുള്ള സിദ്ധി കൈവരിച്ച മനുഷ്യർ അപൂർവ്വമാണ്.
ആയുസ്സ് കൂടുന്നതിലെന്നാ കാര്യം? കിട്ടുന്ന കുറച്ചു സമയം, അതിനി എത്ര കുറച്ചു ദിവസങ്ങളാണെങ്കിലും, maximum satisfaction- ജീവിച്ചു എന്നൊരു വിശ്വാസം- അതാണ് important! അല്ലേ??
DeleteAnd, അത്തരമൊരു അഗാധ ധ്യാനത്തിൽ ആരുമറിയാതെ, നമ്മൾപോലുമറിയാതെ മരണപ്പെടുക എന്നതിലും വലിയൊരു സൗഭാഗ്യമുണ്ടോ?? :)