അക്ഷമയുടെ നാളുകളിലക്ഷരങ്ങളെ
ഉപ്പിനു പകരം
കയ്‌ക്കുന്ന സത്യങ്ങള്‍ പൊടിച്ചു തൂവി,
തിളയ്ക്കുന്ന വെള്ളത്തില്‍ വേവിക്കാനിരുന്നു ഞാന്‍!
കയ്‌ക്കുന്ന സത്യങ്ങള്‍ പൊടിച്ചു തൂവി,
തിളയ്ക്കുന്ന വെള്ളത്തില്‍ വേവിക്കാനിരുന്നു ഞാന്‍!
സ്വപ്‌നങ്ങള്‍
കോരിയൊഴിച്ചിട്ടും തീയാളിക്കത്തിയില്ല!
കുമ്പസാര രഹസ്യങ്ങള്‍
ഓതിക്കൊടുത്തിട്ടും ചൂടുകൂടിയതുമില്ല!
രുചിക്കുമ്പോള്‍ ജീവിതത്തിന്‍റെ
ചവര്‍പ്പു മാത്രം!
ചവര്‍പ്പു മാത്രം!
അക്ഷമയുടെ നാളുകളിൽ പിന്നെ
പാതിവെന്ത അക്ഷരങ്ങളെ കണ്ണുമടച്ചു വിഴുങ്ങി!
അക്ഷരപ്പായസം
ReplyDeleteഉപ്പും, പുളിയും പാകത്തിന് ചേര്‍ത്താലും കറി നന്നാവണമെന്നില്ല. അത് പോലെ തന്നെയല്ലെ ജീവിതവും. ഇഷ്ടായി ഈ വരികള്‍...
ReplyDeleteചിലപ്പോ എല്ലാം ശരിയായാലും അവസാനം കറി കരിഞ്ഞുപോയീന്നും വരാം ല്ലേ? നന്ദി ജയേച്ചീ...:)
Deleteരുചിക്കുമ്പോള്‍ ജീവിതത്തിന്‍റെ
ReplyDeleteചവര്‍പ്പു മാത്രം!
അക്ഷമയുടെ നാളുകളിൽ പിന്നെ
പാതിവെന്ത അക്ഷരങ്ങളെ കണ്ണുമടച്ചു വിഴുങ്ങി
ശക്തമായ വരികള്‍ ..... ഇഷ്ട്ടം ....
:)
Deleteനന്നായിരിക്കുന്നു, വാക്കുകളുടെ ഉപയോഗം ശ്രദ്ധേയം...
ReplyDelete:)
Deleteകറി നന്നായിരിക്കുന്നു .. ഇഷ്ടമായി ..!
ReplyDelete:)
Delete"രുചിക്കുമ്പോള്‍ ജീവിതത്തിന്‍റെ
ReplyDeleteചവര്‍പ്പു മാത്രം!" - nice !!!
:)
Deleteസ്വപ്‌നങ്ങള്‍
ReplyDeleteകോരിയൊഴിച്ചിട്ടും തീയാളിക്കത്തിയില്ല!
കുമ്പസാര രഹസ്യങ്ങള്‍
ഓതിക്കൊടുത്തിട്ടും ചൂടുകൂടിയതുമില്ല!
...ishtammm......
:)
Deleteകവിത നന്നായി... :-)
ReplyDelete:)
Delete