നിന്റെ വാക്കുകളോരോന്നും
ചാട്ടുളി പോലെന്നെ പ്രഹരിക്കുന്നുവല്ലോ...
വേദനയാല് ഞാനുറക്കെ കരയുമ്പോള്
നിന്മിഴികള് കൂരമ്പുകളായെന്നില് തറയ്ക്കുന്നു.
മിടിക്കാന് വൃഥാ ശ്രമിച്ചൊടുവിലെന്
ഹൃദയം മരിച്ചു മരവിച്ചു പോയ്...
നീണ്ട് വികൃതമായ വിരല്തുമ്പുകള്
ഇനിയുമെന്റെ നേര്ക്കു ചൂണ്ടാതിരിക്കൂ,
ഞാനെന്നേ മരണപ്പെട്ടവളാണ്!
ഇവിടെ തുടങ്ങുന്നു ... അക്ഷരങ്ങളുമായുള്ള താങ്കളുടെ യാത്രയില് കൂടെ ഞാനും ....ആശംസകള്
ReplyDeleteകൊള്ളാം..good thought
ReplyDeletefoto looks nice!! കള്ളിയങ്കാട്ട് നീലിയുടെ relative ആണോ? :D
:) :)
Delete:P അനിയത്തിയായിട്ടു വരും...;)
മരണപ്പെട്ടവള്ക്ക് ഇനി മരണമുണ്ടോ!
ReplyDeleteശരീരത്തിന് മരണം ഒന്നേയുണ്ടാവൂ...മനസ്സിന് ഒരുപാടുണ്ടാവും!
DeleteMay be the words flowing are from wrong person, try to listen to someone else..!
ReplyDeleteBut the words don't seem to change, though the person does!! :)
Delete"ഞാനെന്നേ മരണപ്പെട്ടവളാണ്!"
ReplyDeleteഞാനും :P
ആശംസകൾ !!!!!
:)
Delete