പ്രണയം

എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചവനേ
വരൂ നമുക്ക് പ്രണയം പങ്കിടാം...
നന്മതിന്മകളുടെ വൃക്ഷം വീണ്ടും പൂക്കും,
അതിലിനിയും ഫലങ്ങള്‍ കായ്ക്കും...
ആദിമാതാപിതാക്കളുടെ അബദ്ധം
നമുക്കും സംഭവിക്കാതിരിക്കട്ടെ!
വരൂ, നമുക്കാ വൃക്ഷച്ചുവട്ടിലെ 
പിണഞ്ഞ വേരുകള്‍ക്കിടയില്‍ വച്ച്
പ്രണയം പങ്കിടാം...

4 comments: