യൗവ്വനയുക്തയായ വേശ്യ
വാര്‍ധക്യത്തില്‍ നിന്നെന്നപോലെ ഞാന്‍
നിന്നില്‍നിന്നുമോടിയൊളിക്കുന്നു!
വിണ്ടുണങ്ങിയ വിളര്‍ത്ത ചുണ്ടുകള്‍
നിന്നില്‍നിന്നുമോടിയൊളിക്കുന്നു!
വിണ്ടുണങ്ങിയ വിളര്‍ത്ത ചുണ്ടുകള്‍
ചായംപൂശി മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍
കുഴിഞ്ഞു മങ്ങിയ കണ്ണുകള്‍ക്കു ചുറ്റും
മരണം കറുത്തു പടരുന്നതു കാണാം.
മുഖത്തെ നൂറു കോടി നേര്‍രേഖകള്‍
കിഴക്കുനിന്നു പടിഞ്ഞാറോട്ടും
പടിഞ്ഞാറുനിന്നു തെക്കോട്ടും
തെക്കുനിന്നു വടക്കോട്ടും
വീണ്ടും കിഴക്കോട്ടും തീര്‍ത്ത
റെയില്‍പാളങ്ങള്‍ മുറിച്ചുകടന്ന്
മൃതസഞ്ജീവനി തേടിയലയുമ്പോള്‍,
നീയൊഴികെ മറ്റെല്ലാ കണ്ണുകളുമെന്‍റെ
രക്തമൂറ്റി കുടിക്കുന്നതറിയുന്നു ഞാന്‍!
അതേ, വേശ്യയാണു ഞാന്‍,
മനസ്സു പങ്കിടാനൊരാളെത്തിരയുന്ന
കന്യകയായ വേശ്യ!
കുഴിഞ്ഞു മങ്ങിയ കണ്ണുകള്‍ക്കു ചുറ്റും
മരണം കറുത്തു പടരുന്നതു കാണാം.
മുഖത്തെ നൂറു കോടി നേര്‍രേഖകള്‍
കിഴക്കുനിന്നു പടിഞ്ഞാറോട്ടും
പടിഞ്ഞാറുനിന്നു തെക്കോട്ടും
തെക്കുനിന്നു വടക്കോട്ടും
വീണ്ടും കിഴക്കോട്ടും തീര്‍ത്ത
റെയില്‍പാളങ്ങള്‍ മുറിച്ചുകടന്ന്
മൃതസഞ്ജീവനി തേടിയലയുമ്പോള്‍,
നീയൊഴികെ മറ്റെല്ലാ കണ്ണുകളുമെന്‍റെ
രക്തമൂറ്റി കുടിക്കുന്നതറിയുന്നു ഞാന്‍!
അതേ, വേശ്യയാണു ഞാന്‍,
മനസ്സു പങ്കിടാനൊരാളെത്തിരയുന്ന
കന്യകയായ വേശ്യ!
you know what?
ReplyDeleteusually it s not a question of if but when :)
:)
Deleteലിംഗ ഭേദമില്ലായിരുന്നെങ്കിൽ ലോകത്ത് രണ്ടു തരം ജീവികളെ ഉണ്ടാകൂ വേശ്യകളും ഷന്ധന്മാരും..!
ReplyDeleteസത്യം! :)
Deleteഈ ഭൂമിയിൽ ആരും ജീവിതത്തിൽ എല്ലാതിലും സംതൃപ്തരായി ഉണ്ടാകുമെന്നു തൊന്നുന്നില്ല...എന്തെങ്കിലുമൊക്കെ എന്നും അന്വേഷിച്ചു കൊണ്ടേ ഇരിക്കും...
ReplyDeleteExactly!! :)
Delete‘കന്യകയായ വേശ്യ’ - തലക്കെട്ടു തന്നെ ഗംഭീരമായി!!!
ReplyDelete:) :)
Delete:(
ReplyDelete