ജീവിതം

ഒരിക്കലും കണക്കൊക്കാത്ത
താളപ്പിഴകളുടെ ചരിത്രമുറങ്ങുന്ന
കണക്കുപുസ്തകം.

3 comments:

  1. ശരിയാണ് താളപ്പിഴകളുടെ ചരിത്രം ഉറങ്ങുന്ന കണക്കു പുസ്തകം...ജീവിതം...

    ReplyDelete
  2. മരണമെത്തുന്ന സമയത്ത് എല്ലാ കണക്കുകളും ഒക്കുമെന്ന് തോനുന്നു അല്ലേ.....

    ReplyDelete
    Replies
    1. ഉവ്വ്...അപ്പോഴേലും ശരിയായില്ലേല്‍ പിന്നെപ്പോഴാ? :)

      Delete