മറക്കണമെന്നു മോഹിച്ച്
പാതി മറന്നയോര്‍മകള്‍ വേട്ടയാടുന്നു,
പാതി വെന്ത ചത്തു മലച്ച ശരീരങ്ങള്‍പോലെ...
സ്വത്വത്തിന്‍റെയോരോ കണികയും കണ്ണീരായി വീണുടഞ്ഞ്,
രക്തക്കറയായെന്‍റെ നെഞ്ചില്‍ കോറിയിടുന്നതോ,
ഒരിക്കല്‍പോലും അക്ഷരം പിശകാതെ
ഒരിക്കല്‍പോലും അക്ഷരം പിശകാതെ
നിന്‍റെ...നിന്‍റെ മാത്രം പേരും!
No comments:
Post a Comment