ആമീ, എനിക്കു നിന്നെ ഇഷ്ടമായിരുന്നു, വായിക്കാൻ തുടങ്ങിയ കാലം മുതലേ... നിന്റെ കഥകളെ, കവിതകളെ, ചിന്തകളെ, ആശയങ്ങളെ, ഒരിക്കല് പോലും കണ്ടിട്ടില്ലാത്ത നിന്റെ ശരീരത്തെ...
വായിക്കാന് മറ്റൊന്നും കിട്ടിയില്ലേയെന്ന് മറ്റുള്ളവര് കളിയാക്കുമ്പോഴൊക്കയും ഉറക്കെ വിളിച്ചു പറയണമെന്നു തോന്നിയിരുന്നു, നിന്റെയോരോ വാക്കിലും ഞാന് കാണുന്നത് എന്നെതന്നെയാണെന്ന്... നിന്നോടെനിക്കുള്ളത് വെറും ആരാധനയല്ല, അടങ്ങാത്ത അഭിനിവേശമാണെന്ന്...

ആമിയെ വിട്ടിട്ടുള്ള ഒരു പരിപാടിക്കുമില്ലല്ലേ???
ReplyDeleteഇല്ലാ...:)
Deleteമാധവികുട്ടിയ്ക്ക് ...
ReplyDeleteആമിയെ എനിക്കും ഇഷ്ടമാണ് .....നീര്മാതലതിന്റെ ഗന്ധവും !!!
ReplyDelete