ആദായ വില്പന

വെന്തുരുകി
അഴുകിത്തുടങ്ങിയ
സ്വപ്‌നങ്ങള്‍
വഴിയോരത്ത്
വില്‍ക്കാന്‍ വച്ചിരിക്കുന്നു...
ഏതെടുത്താലും വില അഞ്ചു രൂപ മാത്രം!!!

6 comments:

  1. Anonymous5:38 pm

    onnu njan edukkatte .....azhuki thudangiyennathu ningalude thonnal maathramaanenkilo ???
    Shafeek

    ReplyDelete
  2. സ്വപ്നങ്ങൾ അഴുകിയാലും വില്കേണ്ട സുഹൃത്തേ..അതു കൂടെയിരിക്കുന്നതും ഒരു സുഖമല്ലെ?

    ReplyDelete
  3. അതിൽ നല്ലതൊന്ന് നോക്കി തിരഞ്ഞെടുത്തിട്ടും
    കാണുന്നതൊക്കെയും ദുസ്വപ്നങ്ങൾ മാത്രം
    അല്ലെ...?

    ReplyDelete