വഴിവിളക്കു തെളിയാത്ത രാവുകളില്
നിലാവെന്റെ ചുമരില് ചിത്രം വരയ്ക്കുന്നു.
മരണത്തെ പുല്കിയവളുടെ
ചടുലനൃത്തച്ചുവടുകളുടെ ചുമര്ചിത്രം.
കാണാമവളുടെ നിഴല്മുഖത്ത്
അറിയപ്പെടാതെ പോയവളുടെ നൈരാശ്യം.
കവിത കുറിച്ച ഭിത്തികള്ക്കിന്ന്
രാവും പകലും ചോപ്പുമയം.
നന്നായിട്ടുണ്ട്... good one!!
ReplyDelete:) :)
Deleteഅറിയപ്പെടാതെ പോയവളുടെ നൈരാശ്യം. .......
ReplyDelete:/ :/
Delete