നിന്റെ ശ്വാസത്തില് കടലിരമ്പുന്നു,
എന്നെ വലിച്ചടുപ്പിച്ച്
എന്നെ വലിച്ചടുപ്പിച്ച്
ശ്വാസം മുട്ടിച്ചു കൊല്ലാന്തക്ക
ചുഴികളുള്ളോരു കടല്...
എനിക്കു മരിക്കണം,
നിന്റെ ചുണ്ടുകള്ക്കിടയിലെ
കടലാഴങ്ങളില് മുങ്ങിത്താഴ്ന്നു
ശ്വാസം കിട്ടാതെ... പിടഞ്ഞു പിടഞ്ഞ്...
അത്ര ചുഴികൾ ഒന്നുമില്ലാത്ത, ജീവിതത്തിന്റെ കൊച്ചു കൊച്ചു
ReplyDeleteആഘോഷങ്ങളിൽ/ സന്തോഷങ്ങളിൽ അലതല്ലുന്ന ഒരു കടലും ഇവിടുണ്ട്....പലപ്പഴും എന്തേ മെറിൽ അത് കാണാതെ പോവുന്നു :) ???
ങേ? അതിപ്പോ എവിടുന്നു കിട്ടി?? :o
Deleteകാണേണ്ടത് പലപ്പോഴും കാണാതെ പോകുന്നതും, കാണെണ്ടാത്തത് പലപ്പോഴും കാണുന്നതും ഞാനുള്പ്പടെ പലര്ക്കും സംഭവിക്കുന്ന തെറ്റുകളില് ഒന്നല്ലേ?? :)
അക്ഷരങ്ങൾ അത് ആരുടേതായാലും എന്നെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും .....അക്ഷരങ്ങൾക്കിടയിലൂടെ ഊളിയിട്ടപ്പോൾ കിട്ടിയതാടോ മെറിൽ !!!!
Deleteനല്ല കണ്ണുകൾ ഉണ്ടല്ലോ....ഇടക്കൊക്കെ ഒന്ന് തുറന്നു പിടിക്കൂ.നല്ല കാഴച്ചകളേ വരൂ......
കൊള്ളാം!!!
ReplyDelete:) :)
Deleteജീവിതം നഷടങ്ങള്ക്ക് വേണ്ടി മാത്രമുള്ളതല്ല ...............നന്നായി എഴുതാന് കഴിവുള്ള നിങ്ങള് ഒരേ വിഷയത്തില് മാത്രം ചുറ്റി തിരിയാതെ കുറച്ചു കൂടെ സ്വന്തം കഴിവിനോട് നീതി കാണിച്ചു വിവിധങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ചു കാണാന് ആഗ്രഹിക്കുന്നു ..........സ്നേഹത്തോടെ വയനാടന്
ReplyDelete:)
Delete