നീ-ഞാന്‍

നിനക്കു നീയാകുവാന്‍ 
ഞാന്‍ ഞാനല്ലാതായി മാറണമെന്നത് 
നീ പറയാതെ ഞാനറിഞ്ഞ സത്യം!!

5 comments:

  1. എന്നിട്ട് മാറിയോ??? അതൂടെ എഴുത് :D

    ReplyDelete
    Replies
    1. കുറച്ചു കാലത്തേയ്ക്ക് മാറി, മാറേണ്ടി വന്നു...:( ഞാന്‍ എനിക്കുതന്നെ അന്യയായിമാറിയപ്പോ, ഇനി വയ്യെന്ന് വച്ച് 'പുനര്‍ജനി'ച്ചു!! :) അങ്ങനിപ്പോ നിങ്ങളെയൊക്കെ ശല്യപ്പെടുത്തി ഇതിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു!! :D

      Delete
    2. that's a gud answer!!! ധൈര്യത്തോടെ അലഞ്ഞു തിരിഞ്ഞു നടന്നോ...

      Delete
  2. എനിക്ക് ഞാൻ ആകുവാൻ എത്രയോ കാലങ്ങള്ക്കു മുൻപ് ഞാൻ എന്നെ തന്നെ മറന്നു :) നിങ്ങളുടെ എഴുത്ത് രസമാണ് വായിക്കാൻ

    ReplyDelete