എന്‍റെ ഭയം മരണത്തെയായിരുന്നില്ല, വെളിപ്പെടലിനെയായിരുന്നു. ഞാനെന്തെല്ലാമാണെന്ന് അഹങ്കരിച്ചിരുന്നുവോ അതൊന്നുമല്ലയെന്ന തിരിച്ചറിവും, ഞാനെന്തെല്ലാമല്ലെന്നു വിശ്വസിച്ചിരുന്നുവോ അതെല്ലാമാണെന്ന ബോധ്യവുമാണെന്നെ തളര്‍ത്തിയത്... പിന്നെയെന്‍റെ ഭയം അതു മറ്റാരെങ്കിലും അറിയുമോ എന്നുള്ളതായി. ഒളിച്ചും ഒളിപ്പിച്ചും ഞാന്‍ തളര്‍ന്നിരിക്കുന്നു. അഭിനയിച്ചഭിനയിച്ച് ഞാന്‍ ഞാനല്ലാതായപോലെ... മടുത്തു ഈ നാടകം! ഇനി വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം. എന്‍റെ നാളെകള്‍ ഭയരഹിതമാക്കാനുള്ള ശ്രമം...പാഴ്ശ്രമമാവില്ലെന്ന പ്രതീക്ഷയില്‍ ...
ശ്രമങ്ങളൊന്നും പാഴാവാതിരിക്കട്ടെ... :)
ReplyDeleteHappy Onam…
ReplyDeleteഓണാശംസകള്‍ !! :)
Deleteഇത് എന്റെയും കാര്യമാണല്ലോ!
ReplyDelete:)
Delete