നമുക്കിടയില്‍ ...

എനിക്കും
നിനക്കുമിടയിലെ
ദൂരം
ഒരായുസ്സ് മാത്രം.

8 comments:

  1. Anonymous1:26 pm

    കിലോമീറ്റേഴ്സ് ആന്‍ഡ്‌ കിലോമീറ്റെഴ്സ് ആണോ ദൂരം? ദൂരം അങ്ങനെ കൂടട്ടെ,രണ്ടും മ്മൂന്നും ആയുസാകട്ടെ.

    ReplyDelete
  2. മിഥുൻ1:03 pm

    എനിക്കും നിനക്കും
    ഇടയിൽ
    ഒരു ദൂരമുണ്ടെങ്കിൽ
    അത്
    നമ്മളാണ്.

    ReplyDelete
  3. Replies
    1. :) എന്‍റെ സ്മൈലി ഭ്രാന്ത് പകര്‍ന്നോ??? :D

      Delete
  4. ഭാഗ്യം !അപ്പോൾ എല്ലാ വീക്ക് എന്ടിലും കാണാൻ സാദിക്കും :)

    ReplyDelete