നി(രാ)ശ

എന്‍റെ രാത്രികള്‍ക്ക് നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധമായിരുന്നു.
നിന്‍റെ ശ്വാസോച്ഛ്വാസങ്ങളുടെ ശബ്ദവും,
നിന്‍റെ അക്ഷമയുടെ രൂപവും...
നിസ്സഹായമായ
ദീര്‍ഘനിശ്വാസങ്ങളല്ലാതെ 
എന്‍റെതായി മറ്റൊന്നുമവിടെയുണ്ടായിരുന്നില്ല!

5 comments:

  1. ഒരു മൂന്നാംലോക നിരാശ .. ..കൊള്ളാം വരികൾ ഇഷ്ടപ്പെട്ടു

    ReplyDelete
  2. ആത്മാവ്,,,ഭയം ,നിരാശ !!!!! ഇടനാഴിയിൽ അടയുന്ന വാതിൽ .....മൊത്തത്തിൽ ഒരു അസ്തിത്വ ദുഃഖം :) ...

    ReplyDelete