മാതൃത്വം

ഇന്നലെ പെയ്ത മഴയ്ക്ക്‌ 
നിന്‍റെ രക്തത്തിന്‍റെ രുചിയായിരുന്നു.
ഇന്ന് തെളിഞ്ഞ വെയിലിന് 
നിന്‍റെ അമ്മിഞ്ഞപ്പാലിന്‍റെ ചൂടും.
നാളെ വീശുന്ന കാറ്റിന്
നിന്‍റെ ആത്മനൊമ്പരത്തിന്‍റെ ഗന്ധമാവും.

8 comments:

  1. and a long sigh to sum it up...

    ReplyDelete
  2. കൊള്ളാം..പതിവുപോലെ നന്നായിട്ടുണ്ട് വരികൾ..

    ReplyDelete
    Replies
    1. :) എവിടാ മാഷേ? ഉണ്ടായിരുന്ന പണി കളഞ്ഞിട്ട് കറങ്ങി നടക്കാന്‍ തുടങ്ങീട്ടു കാലം കുറേ ആയല്ലോ...:) പുതിയ പോസ്റ്റുകളൊന്നും കാണാനുമില്ല! :)

      Delete
  3. ജീവിത സത്യം തേടിയുള്ള യാത്രയിലായിരുന്നു :D ..കാശു തീർന്നപ്പോ യാത്ര നിർത്തി കള്ളവണ്ടി കയറി വീട്ടിലെത്തി. ഇപ്പോ അതിഭയങ്കരമായ ചിന്തകളിലാണു(ഉറക്കം, തീറ്റ) ജീവിതം. അതുകൊണ്ട് വേറൊന്നിനും സമയം കിട്ടുന്നില്ല.

    ReplyDelete
  4. പ്രകൃതി അമ്മയാണോ, അതോ അമ്മ പ്രകൃതി തന്നെയാണോ ???

    ReplyDelete
    Replies
    1. രണ്ടും ഒന്നു തന്നെയാ...:)

      Delete