എന്‍റെ പ്രണയത്തിന്‍റെ താഴ്വരകളില്‍ കാര്‍മേഘങ്ങളില്ലായിരുന്നു,
മഴ പെയ്തതുമില്ല!
മഴ പെയ്തതുമില്ല!
അവിടെ നിന്ന് നോക്കിയപ്പോഴെന്‍റെ സ്വപ്നങ്ങളുടെ മേഘത്തുണ്ടുകള്‍
വെണ്മയുള്ള പഞ്ഞിക്കെട്ടുകള്‍ പോലെ കാണപ്പെട്ടു.
അവയ്ക്കെല്ലാം നിന്‍റെ രൂപമായിരുന്നു!
വെണ്മയുള്ള പഞ്ഞിക്കെട്ടുകള്‍ പോലെ കാണപ്പെട്ടു.
അവയ്ക്കെല്ലാം നിന്‍റെ രൂപമായിരുന്നു!
ഒന്നു തൊടാന്‍ കൈനീട്ടിയപ്പോഴേക്കും നിന്‍റെ മുഖങ്ങളും വഹിച്ച്
അവ ദൂരേയ്ക്ക് ഒഴുകിനീങ്ങി!
അവ ദൂരേയ്ക്ക് ഒഴുകിനീങ്ങി!
അപ്പോഴെവിടെനിന്നോ മിന്നല്‍ തെളിച്ച തേരില്‍
ഇരുണ്ട കാര്‍മേഘങ്ങള്‍ വന്നെന്നെ ഭയപ്പെടുത്തി കടന്നുപോയി.
ഇരുണ്ട കാര്‍മേഘങ്ങള്‍ വന്നെന്നെ ഭയപ്പെടുത്തി കടന്നുപോയി.
എന്നിട്ടുമെന്‍റെ പ്രണയത്തിന്‍റെ താഴ്വരകളില്‍
മഴ പെയ്തില്ല!
മഴ പെയ്തില്ല!
കാര്‍മേഘങ്ങള്‍ പെയ്യാതെ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുകയാണ്..ഒരുനാള്‍ പേമാരിയായ് ഇടിച്ചു കുത്തി പെയ്യാന്‍....,...!!
ReplyDeleteആയിരിക്കും ല്ലേ??? എങ്കില്‍ കാത്തിരിക്കാം...:)
Deletemaybe it is already moist and not in need of rains…
ReplyDeleteMay be...:)
Deleteപ്രണയത്തിന്‍റെ കാര്‍മേഘങ്ങള്‍ എപ്പോഴും ഇരുണ്ടതുതന്നെയല്ലേ;
ReplyDeleteപക്ഷെ അതിനൊരിക്കലും മേഘമായിതന്നെ തുടരാന്‍ കഴിയില്ല
ഒരു ദിവസം അത് വര്‍ഷമാകും,
മഴവില്ല് വിരിയിക്കും; പ്രണയത്തിന്‍റെ
സപ്ത മഴവില്ല്. ------ശുഭം
:) :) :)
Delete"മഴയത്ത് നീ എന്നെയും ഞാന്‍ നിന്നെയും മറന്നു.......
ReplyDeleteമഴ മറക്കാതെ പെയ്യുകയാണ് .........
ഓര്‍മ്മകളിലേക്കും മറവികളിലേക്കുമുള്ള പെയ്ത്ത്.........."