നാമിരുപേരും

ദൃഷ്ടിപഥങ്ങള്‍ക്കപ്പുറം, യുഗങ്ങള്‍ക്കിരുപുറം നിന്നുനാമന്യോന്യം
കാഴ്ചയുടെയര്‍ഥാന്തരങ്ങളുടെ വേരുകള്‍ തേടിയലയവേ,
ചോദിക്കാത്ത ചോദ്യങ്ങള്‍ക്കുത്തരമായി നീ,
ഞാന്‍ മൂളാത്ത പാട്ടിന്നീണവും...
അപ്പോള്‍ നീ ഞാനായി -
ഞാന്‍ നീയും!

5 comments:

  1. കൊള്ളാം..പതിവു പോലെ നല്ല വരികൾ

    :)

    ReplyDelete
  2. this is more like a tounge twister for me ... oops
    and towards the end it twists mind too

    ReplyDelete
    Replies
    1. :D Let the whole world twist n' turn...for somethin which is worth nothin!!!! :)

      Delete
  3. DEAR സുഹൃത്തെകുറഞ്ഞവാക്കുകളിൽഒത്തിരികാര്യങ്ങൾപറയുന്നത്എനിക്കിഷ്ടമായിഅതിലുപരിവാക്കുകളിലെതീവ്രതയും എഴുത്ത്തുടരുകആശംസകൾസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ
    www.hrdyam.blogspot.com

    ReplyDelete