ഇറങ്ങിത്തിരിച്ചതാണ് ഞാൻ... ഇന്നലെയുടെ ഇരുണ്ട ആഴങ്ങളിലെ കരിഞ്ഞ സ്വപ്നങ്ങളെ കുഴിവെട്ടിമൂടാൻ... വിടരുംമുൻപേ വാടിയ പൂമൊട്ടിനെ തല്ലിക്കൊഴിച്ച് വീണ്ടും പൂക്കാൻ... മൃതിയിൽ നിന്നും പുനർജനിയിലേയ്ക്കുള്ള ആഴമളക്കാൻ...
മഷിയൊക്കെയും വെള്ളത്തിൽ ലയിക്കുമ്പോൾ മനസ്സും ആ കടലാസ് പോലെയാവുമല്ലേ ????
:)
മഷിയൊക്കെയും വെള്ളത്തിൽ ലയിക്കുമ്പോൾ മനസ്സും ആ കടലാസ് പോലെയാവുമല്ലേ ????
ReplyDelete:)
Delete