സിന്ദൂരരേഖയിൽ അയാൾ തൊട്ടുകൊടുത്ത ചുവപ്പ്
അവൾക്കു പ്രണയമായിരുന്നു.
എന്നാൽ,
നെറ്റിയിലേക്കു പൊഴിഞ്ഞുവീണ കുങ്കുമത്തരികളവളുടെ
സ്വത്വത്തിലേൽക്കപ്പെടേണ്ടുന്ന
അഭിമാനക്ഷതസൂചകങ്ങളാണെന്നവൾ
അറിഞ്ഞിരുന്നില്ലല്ലോ.
നെറ്റിയിലേക്കു പൊഴിഞ്ഞുവീണ കുങ്കുമത്തരികളവളുടെ
സ്വത്വത്തിലേൽക്കപ്പെടേണ്ടുന്ന
അഭിമാനക്ഷതസൂചകങ്ങളാണെന്നവൾ
അറിഞ്ഞിരുന്നില്ലല്ലോ.
goodness..
ReplyDeletei think this one requires some explanation...
Sure, but let me tell you something beforehand. This is completely my personal p.o.v. There are exceptional cases, yet generally speaking, this is the case.
DeleteMarriage moulds a girl into what her husband expects her to be, no matter how independent and bold she was before the marriage. However, the guy remains the same, while she voluntarily or involuntarily compromises her self-esteem.
And most of the girls justify themselves saying that it shows their love towards their better halves, or it is the duty of a so-called good wife. But no matter what, there will be a few who regret each moment of their married life although they pretend to be happy with it, afraid of criticism and the society.
ആദ്യമായാണ് ഞാന് എന്റെ സ്റ്റൈലില് ചിന്തിക്കുന്ന ഒരാളെ കാണുന്നത്. നിങ്ങളുടെ ഓരോ വാക്കും എന്റെ ജീവിതത്തിന്റെ നേര് കാഴ്ചയാണ്!
ReplyDeleteഎന്റെ രചന കളിലൂടെ കടന്നു പോയാല് നിങ്ങള്ക്കത് മനസ്സിലാകും.
തുറന്നെഴുതാന് എനിക്ക് ഇനിയും ഒരുപാടുണ്ട്.
“എന്നാൽ, നെറ്റിയിലേക്കു പൊഴിഞ്ഞുവീണ കുങ്കുമത്തരികളവളുടെ സ്വത്വത്തിലേൽക്കാൻ പോകുന്ന അഭിമാനക്ഷതങ്ങളുടെ സൂചകങ്ങളാണെന്നവൾ അറിഞ്ഞിരുന്നില്ല.”
എന്ന വാക്കുകള് കല്യാണം കഴിഞ്ഞ ശേഷം വര്ഷങ്ങളോളമുള്ള എന്റെ അടിമത്വം ഓര്മ്മപ്പെടുത്തി.
എന്നെ വേദനിപ്പിച്ചവര് അറിയുന്നുണ്ടായിരുന്നില്ല. എന്റെ നിശബ്ദമായ കരച്ചില് പോലും.
ആ പിടച്ചിലില് എനിക്ക് എന്റെ ആദ്യത്തെ കുഞ്ഞിനെ പ്പോലും നഷ്ടപ്പെട്ടു.
( നക്ഷത്രത്തിനെ പരിണയിച്ച്ച കരിവണ്ട് എന്ന കവിത)
നിശ്ശബ്ദമായി തന്നെ പൊരുതി ഇന്ന് ഞാന് നഷ്ടപ്പെട്ട അഭിമാനം കുറെയൊക്കെ വീണ്ടെടുത്തിരിക്കുന്നു.
ഇനിയും ഒരുപാടു എഴുതുക. ഫേസ് ബൂകിലും അവിടെയുള്ള മറ്റു കൂട്ടായ്മകളിലും ഷെയര് ചെയ്യുക. ആശംസകളോടെ
അനിത
:) വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദിയുണ്ട്...
Deleteഅതൊരു അടിമത്വം ആണെന്ന് തിരിച്ചറിഞ്ഞതിനു തന്നെ വളരെ വലിയ കാര്യമാണ്... പലരും അത് മനസിലാക്കാതെ ജീവിതകാലം മുഴുവന് സങ്കടവും അമര്ഷവും അടക്കിപ്പിടിച്ച് ജീവിക്കുന്നു... എവിടെയാണ് പ്രശ്നം എന്നുപോലും തിരിച്ചറിയാനാവാതെ, ആരെയോ ബോധിപ്പിക്കാന്, ആര്ക്കോ വേണ്ടി ജീവിക്കുന്നു...
"നിശ്ശബ്ദമായി തന്നെ പൊരുതി ഇന്ന് ഞാന് നഷ്ടപ്പെട്ട അഭിമാനം കുറെയൊക്കെ വീണ്ടെടുത്തിരിക്കുന്നു."
തീര്ച്ചയായും അഭിനന്ദനം അര്ഹിക്കുന്നു...പലര്ക്കും സാധിക്കാത്ത ഒന്നാണ് അത്... ഫെമിനിസത്തിന്റെ പേരില് സ്ത്രീകള് പന്തവും വാളുമെടുക്കുന്ന ഈ കാലത്ത് നിശബ്ദമായി പൊരുതി നേടുക ഏറെ ബുദ്ധിമുട്ടാണ്...
അഭിനന്ദനങ്ങള് !! :)
goodness.. this is much deeper than i ever thought...
ReplyDeletehow could those few lines contain so much, well, the subject matter is much deeper and socially rooted that requires change n change n change to gain some noble touch...
:) Yeah, infact, if each girl realizes her true worth n decides to, n tries to hold on to her individuality no matter what, a big leap towards change would be possible...:)
DeleteBut the saddest part is that no one ever bothers to do that! :/
Dear Punarjani,
ReplyDeleteKudos !!
Words fail me here ! You have just spoken, or rather vocalised what I think.
Your poem, as well as the reply you have posted to deeps and anitha above, voices exactly what most of us think and undergo in silence.
A silence that is so terrible, yet so expected from each one of us.
The self esteem that we surrender, is in fact our sacrifice. Not a single soul seems to realise that. Not the menfolk, at any rate !
And those few who manage to raise their voices in an attempt to make themselves heard are yet again silenced with a retort, ' no one asked you to sacrifice. now don't show off what you have done. it is not impossible to live without you.'
And, they are branded ' the feminists'.
No one sees the hurt, the heartache, the death of individual desires, ambitions and much more !
Every marriage results in the same scenario.....
Thanks,
Sreeja.
Signing in and Commenting as Anonymous as all other profiles are blocked by our Office Firewall.
Thnkz...:)
Delete*sigh*