ചന്ദനത്തിരി

ഞാൻ നിന്നിലലിയുമ്പോൾ 
നിനക്കെന്‍റെ ആത്മാവിന്‍റെ ഗന്ധമുണ്ടാകുന്നു.
പക്ഷേ, അപ്പോഴേക്കും ഞാൻ
വെറും ചാരമായിക്കഴിഞ്ഞിരിക്കും,
ആത്മാവ് നഷ്ടപ്പെട്ട, 
രൂപമില്ലാത്ത കുറച്ച് ഭസ്മം.

3 comments:

  1. കൊള്ളാം നല്ല വരികൾ...വായിച്ചിഷ്ട്ടപ്പെട്ട കവിതകളിൽ ഒന്നു ‘നന്ദിതയുടെ കവിതകൾ’ആണു. ആ കവിതകൾ നല്കുന്ന അതേ feelings ഈ വരികളിലും ഉണ്ട്..ഇനിയും പോരട്ടെ ഇതുപോലെയുള്ള വരികൾ..

    ReplyDelete
  2. it is really wonderful dear. keep on writing!!! :)

    ReplyDelete
    Replies
    1. Aww...thnkz a ton miz...:) Miss ya damn sooo much...:(

      Delete