ഉത്തരാധുനികം

കഥയോ, കവിതയോ,
ലോപിച്ച വാക്കുകളോ,
വാമൊഴിയോ, വരമൊഴിയോ
എന്നറിയാതെ എഴുതിത്തള്ളുന്ന
ഉത്തരാധുനിക കവിതകളുടെ
കുത്തൊഴുക്കില്‍പ്പെട്ട്
ഷേക്ക്‌സ്പിയറും ചങ്ങമ്പുഴയും
ഒലിച്ചുപോയി.

4 comments:

  1. Anonymous5:19 pm

    Vaakkukalile daaridyamalla aa daaridyathil srishttikkappedunna sambannathayaanu uththaraadunika kavithayude kaathal.... Nannayittundu; aasamsakal:)

    ReplyDelete