ഇ-സൗഹൃദം

ഭാവാന്തരങ്ങള്‍ മിന്നിമറയുന്ന മഞ്ഞമുഖങ്ങള്‍ക്കൊപ്പം
അക്ഷരങ്ങളില്‍ നീ കോറിയിട്ട സൗഹൃദത്തിനു
ഫേസ്ബുക്ക്‌ ചാറ്റിലെ പച്ചവെട്ടത്തിനപ്പുറം
ആയുസ്സുണ്ടാവില്ലയെന്നു ഞാനറിയേണ്ടതായിരുന്നു.

2 comments:

  1. Anonymous7:41 pm

    Wooow... Meril! നന്നായിട്ടുണ്ട്...ആശംസകള്‍

    ReplyDelete
    Replies
    1. നന്ദിയുണ്ട് ട്ടോ...:)

      Delete