ഇന്ന്...

പ്രതീക്ഷകളും സ്വപ്നങ്ങളും
നെയ്തെടുത്ത 
ആകാശത്തിന്‍റെ നെറുകയില്‍
കുങ്കുമംതൊട്ട്,
ചുവപ്പു തീണ്ടാത്ത ഭൂമിയെ
പഴി പറഞ്ഞ്
ഇന്നും കടന്നുപോയി!

3 comments:

  1. Anonymous8:27 pm

    നല്ല വരികൾ..

    ReplyDelete
  2. കുളിച്ച് കുങ്കുമം തൊട്ട് ഒരു 'നാളെ' വരണ്ടേ..?? അതിനായി ഇന്ന് പോയല്ലേ പറ്റൂ...

    ReplyDelete