ഇല്ലായ്മ

ഇന്നലെവരെ 
എന്‍റെ ശ്വാസനിശ്വാസങ്ങള്‍ക്കു
നിന്‍റെയധരങ്ങളുടെ നനവുണ്ടായിരുന്നു.
ഇന്നൊരു
ശ്വാസമെടുക്കാന്‍ ഞാന്‍ ഭയക്കുന്നു!
നീയില്ലായ്മ, ഞാനില്ലായ്മതന്നെയാണ്...

6 comments:

  1. Innalekalil jeevikkooooo:)

    ReplyDelete
  2. mmmm
    There just cant be detachment in somethings in life

    ReplyDelete
  3. നെടുവീർപ്പുകളിൽ കഴുത്തറ്റം മുങ്ങി ഞാൻ കൈകാലടിക്കുന്നു.. അതെ എനിക്കും അവൾക്കുമിടയിലെ നിശ്വാസങ്ങളുടെ അകലമായിരുന്നു ഞങ്ങളുടെ പ്രണയം ...

    ReplyDelete