ഓർമ്മകൾ

നീ പിന്തിരിഞ്ഞു നടന്നകന്ന വഴിത്താരകളിൽ,
നമ്മളൊന്നിച്ചു നെയ്ത
നടക്കാത്ത സ്വപ്നങ്ങളുടെ കുപ്പിച്ചില്ലുകൾ
വീണുകിടന്നിരുന്നു. 
നിന്‍റെ പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ചപ്പോള്‍
അവയേല്‍പ്പിച്ച മുറിവുകളെന്നെ തളര്‍ത്തിക്കളഞ്ഞു...

2 comments: