ഒഴുക്കിനെതിരെ നീന്തുവാന്‍ തീരുമാനിച്ചുറപ്പിച്ചു പുറപ്പെട്ടതാണ് ഞാന്‍ ... എന്നാല്‍, പാതിവഴിയില്‍ കൈകള്‍ കഴയ്ക്കുന്നു, കാലുകള്‍ തളരുന്നു. പിന്നില്‍നിന്നുള്ള കൂക്കുവിളികളില്‍ മനസ് തോറ്റ് പിന്തിരിയാന്‍ ശ്രമിക്കുന്നു. പിന്നെ, മനസും ഹൃദയവും തമ്മിലൊരു പിടിവലിയാണ്. ജയവും തോല്‍വിയുമില്ലാതെയാ പോരാട്ടം തുടരുമ്പോള്‍ ശരീരം ഭാരമറ്റതാകുന്നു. ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോകുമ്പോഴും അതറിയാതെ മനസും ഹൃദയവും പോരാട്ടം തുടരുന്നു...
തോല്‍ക്കരുത് ഒരിക്കലും നല്ള്‍ക്ക് ജീവിക്കുവാന്‍ എങ്കിലും
ReplyDelete:)
Deleteനിലക്കാത്ത പോരാട്ടമാകട്ടെ ജീവിതം.
ReplyDelete